ഒരു കാര്യം പറഞ്ഞോട്ടെ...
MY HERO 2 / ENDEARING KISS ...... ഈ കഥ ഒരു ഡാർക്ക് റൊമാൻസ് മോഡലിൽ ആണ് ഞാൻ എഴുതിയിരിക്കുന്നത്.. റൊമാൻസ്, ക്രൈം, ത്രില്ലർ genres ... ഉൾപ്പെടുന്ന ഈ സ്റ്റോറി... എഡ്വിൻ റിച്ചാർഡ് തോമസ് എന്ന വ്യക്തിയുടെ കഥയാണ്... അല്ലാതെ സാനുവിന്റെയും എഡ്ഡിയുടെയും കഥയല്ല.. പണ്ട് എപ്പോഴോ ഞാൻ അങ്ങനെ പറയാൻ കാരണം ഇതിലാകും അവരുടെ ലൗ സ്റ്റോറിയുടെ ബാക്കി ഉണ്ടാവുക എന്നതുകൊണ്ടാണ്... പിന്നെ, Saanvika is a sweet, cute, naughty little girl who loves everyone around her and she's entirely different from Jasmin! അതുകൊണ്ട്, Please don't expect her to be a violent person. അതൊരു പാവം കൊച്ചാണ്.. അവൾക്ക് നിങ്ങളോട് പറയാൻ investigational സ്റ്റോറിയോ.. ക്രൈം കഥകളോ.. Starring പെർഫോമൻസസോ ഒന്നുമില്ല.. എന്നൊന്ന് മനസ്സിലാക്കണം പ്ലീസ്... ♀️