എഴുത്താൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ 😊😊😊😊😊 എന്റെ ദുഃഖങ്ങളെയും സന്തോഷങ്ങളെയും ഒരു പോലെ എന്റെ തൂലിക തുമ്പിൽ എഴുതി പുസ്തകത്താളിൽ ഓർമ്മകൾ പോലെ എഴുതാൻ ഇഷ്ടപ്പെടുന്ന ഒരു പാവം ആലപ്പുഴകാരി ആണ് 😄
വാക്കുകൾ വെറുതെ വായിച്ചു കളയാൻ ഇഷ്ടപ്പെടുന്ന ഒരു ആളല്ല ഞാൻ . ശരിയെന്ന് തോന്നുന്ന കാര്യങ്ങളെ ഉൾക്കൊള്ളാനും തെറ്റ് എന്ന് തോന്നുന്നത് തിരുത്താൻ ശ്രമിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ😊😊
  • JoinedFebruary 18, 20191 Reading List