Description
(" നീ എന്താ ഈ പറയുന്നേ?... എനിക്ക് ഒന്നും മനസിലാവുന്നില്ല." ഞാൻ പറഞ്ഞ കാര്യം വിശ്വാസമാവാതെ അവൾ ആവൃത്തിച്ച് ചോദിച്ചു. " ശരിക്കും. ഞാനും ആദ്യം വിശ്വസിച്ചില്ല. പിന്നെ നിഷാദ് റിഹാനിനെ കുറിച്ച് ഓരോന്നായി പറഞ്ഞപ്പോൾ വിശ്വസിക്കാതിരിക്കാനാവുന്നില്ല. അന്നത്തെ സംഭവത്തിന് ശേഷം റിഹാനിന് ശരിക്കും mentally problem ഉണ്ടായിരുന്നു പോലും." ഞാൻ ശെറിയോട് പറഞ്ഞു... " oh my god... ഇപ്പോ അവൻ ഓക്കെ അല്ലെ അത് മതി.നീ ശരിക്കും ആരാണ് എന്ന് നിഷാദിനോട് പറഞ്ഞോ?" അവൾ ഓരോരോ ചോദ്യങ്ങളുമായി എന്നെ മൂടി. ഞാൻ ഇല്ല എന്ന അർത്ഥത്തിൽ മൂളി. " അത് നന്നായി. ഇപ്പഴേ അറിഞ്ഞാൽ അതിന്റെ thrill പോകും". അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ ചിരിച്ചു എന്നെല്ലാതെ തിരിച്ചൊന്നും പറഞ്ഞില്ല. പിന്നെ ബൈ പറഞ്ഞ് കോൾ ഡിസ്കണക്ട് ചെയ്തു.......) ****************************************** Forgive the errors .. (^^) ## Cover courtesy to iLoveTheRainyDays #45 in teenfiction - 9/11/2016
CHAPTER 1 (FIRST MEETING)
