Start Reading
Description
എന്തായിരിക്കും ഒരേ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ രണ്ടുപേർ വീണ്ടും കണ്ടുമുട്ടിയാൽ സംഭവിക്കുക? അവർ രണ്ടുപേരും അകപ്പെടുന്നത് കല്യാണം എന്ന ഊരകുരുക്കിലോ? അതോ കല്യാണം എന്ന മായാലോകത്തോ? അവർ തമ്മിൽ പ്രണയത്തിന്റെ നാമ്പുകൾ പൂവിടുമോ? 💕 A half northindian mallu X a pure mallu 'എന്റെ കൂടെ എന്റെ പെണ്ണായി വന്നൂടെ നിനക്ക്.. 🤌 'മറ്റാരും ചോദിച്ചാലും സാധിക്കില്ല എന്ന ഉത്തരം കൊടുക്കുമായൊരുന്നു ഞാൻ, പക്ഷെ ചോദിക്കുന്ന വ്യെക്തി നിങ്ങൾ ആക്കുമ്പോൾ എനിക്കെങ്ങനെ അതിനു പറ്റില്ല എന്ന ഉത്തരം നൽകാൻ സാധിക്കും?' There will be 2 couple tropes. Mallu ff thani nadan, nammude keralavumayi nadakunna story.. Manglish
𝐀 𝐠𝐞𝐧𝐭𝐥𝐞 𝐫𝐞𝐦𝐢𝐧𝐝𝐞𝐫.. 💥
Continue Reading on Wattpad