LOVE & LOVE ONLY
By Ffhna1
1.5K
200
194
  • Fanfiction
  • bts
  • hopekook
  • koobi
  • magicallove

Description

പ്രണയം എന്നത് ഒരുപക്ഷേ ഈ ലോകത്തുള്ള എല്ലാവർക്കും അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല...പ്രണയത്തിൻ്റെ മാധുര്യം അതേപടി നുകരാൻ കഴിഞ്ഞവർ മഹാഭാഗ്യവാൻമാർ...അവർണ്ണനീയമായ ആ സൗഭാഗ്യം , വേനൽകാലത്തിനു ശേഷം വരുന്ന ആദ്യ മഴപോലെ ആണ്...വരണ്ടഭൂമിക്ക് നനവേകുന്ന പോലെ...അതിൻ്റെ പ്രതിച്ഛായ മഴവില്ലു പോലെയും , നനുത്ത ഇളം തെന്നൽ പോലെയും , മഴയത്തായാടുന്ന മയിലിൻ്റെ ആഹ്ലാദം പോലെയും ,വിരിഞ്ഞു നിൽക്കുന്ന പനിനീർപൂക്കൾ പോലെയും സൗന്ദര്യമുള്ളതാണ്...പ്രണയത്തിൻ്റെ മായാലോകത്തേക്ക് ഏവർക്കും സ്വാഗതം...💗 നിങ്ങളുടെ സ്വന്തം Hana 😘🥰#

Elixir💙

Continue Reading on Wattpad
LOVE &...
by Ffhna1
1.5K
200
194
Wattpad