❣️ നിന്...
By RPWPonmay
2.1K
333
686
  • Romance
  • bl
  • btsfanfic
  • btsff
  • hobi
  • jikook
  • jimin
  • jin
  • jungook
  • malayamfanfic
  • namjin
  • namjoon
  • rm
  • suga
  • taehyung
  • vhope
  • yoonmin

Description

അനു : " ഹോ ഇവന് ഓരോ വർഷവും ലൈനുകളുടെ എണ്ണം കൂടിവരികയാ😪Hmm... ദേവേട്ടാ ഇത്രയും നാൾ ആയിട്ട് നിങ്ങൾക്ക് ആരോടും പ്രേമം ഒന്നും തോന്നിയിട്ടില്ലേ" ദേവൻ ഒരു നിമിഷം മറുപടി പറയാനായി എടുത്തു, :" ഇത്രയും കാലം ആയി നിനക്ക് അത് മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ പറയുന്ന മൂന്ന് വാക്കുകൾ കൊണ്ട് നിനക്ക് അതെങ്ങനെ മനസ്സിലാക്കാൻ കഴിയും അനു " അവൻ എഴുന്നേറ്റ് താഴേക്കുള്ള പടികൾ ഇറങ്ങി, ജിൻ as ദേവിക്ക്(ദേവൻ),ജൂൺ as അനിരുദ്ധ് (അനു) a Namjin story 🍃🍂🌼🌀

🧍അകലം 🚶

Continue Reading on Wattpad
❣️ ?...
by RPWPonmay
2.1K
333
686
Wattpad