ജനനി 💕
By btsot7-1322
518
54
29
  • Fanfiction
  • jikook
  • jimin
  • jinhope
  • jk
  • rm
  • taekoook

Description

ഇതൊരു കുടുംബ പശ്ചാതലത്തിൽ പോകുന്ന കഥയാണ്.... അതിലെ ഇണക്കങ്ങളും പിണക്കങ്ങളും സഹോദര സ്നേഹത്താൽ ഊട്ടി ഉറപ്പിച്ച ഒരു കുടുംബത്തിന്റെ കഥ....... പ്രണയം പറയാൻ പറ്റാത്ത കാലത്തോളം അത് എന്നും ഒരു വേദന തന്നെ ആണ് 😔..... എന്നാൽ ആ പ്രണയത്തെ സ്വന്തം ആകാൻ കഴിഞ്ഞാലോ🫂........ പ്രണയം അത് ആത്മാർഥമായി ഒരിക്കലേ ഉണ്ടാകൂ..... ആണോ?🤔... ഒരുപാട് ചോദ്യങ്ങൾളും അതിനുള്ള മറുപടിയും ആയി ഞാൻ ഈ കഥ ഇവിടെ ആരംഭികുകയാണ് സുഹൃത്തുക്കളെ..... 🙈...... #jikook #teakook #jinhope #teagi #rm #v #jm #jk #jhope #jin #suga

Character introduction

Continue Reading on Wattpad
ജനന...
by btsot7-1322
518
54
29
Wattpad