My Azalea
By Alsaminoora
1.2K
157
20
  • Fanfiction
  • blackpine
  • btsmalayalamff
  • exo
  • familyrelationship
  • firstlove
  • hate
  • jhopeyoonji
  • lies
  • lovestroy
  • malayakamff
  • mysterious
  • namjin
  • revenge
  • revengelovestroy
  • sope
  • taekook
  • thriller
  • txt
  • vkook
  • yoonmin

Description

Taehyung wait for me ,എൻ്റെ പ്രിയപ്പെട്ടവരെ നീ എങ്ങനെയാണോ ഇല്ലാത്താക്കിയത്ത് അത് പോലെ നിനക്ക് പ്രിയപ്പെട്ടവരെയും ഞാൻ ഇല്ലാത്തക്കും - ?? Kookie are you fine ?.. നിനക്ക് ഒന്നും പറ്റിയില്ലലോ? Tae എനിക്ക് ഒന്നും പറ്റിയില്ല എന്തിനാ ഇങ്ങനെ വെറുതെ പേടിക്കുന്നത് ... Kookie I love you.... really I love you... Even I will statistics my life for you my love .... My rose , my white rose Tae എന്നെ white rose എന്ന് ഒന്നും വിളിക്കേണ്ട പിന്നാ ഞാൻ എന്താ എൻ്റെ bunny വിളിക്കേണ്ടാത് ? Azalea ... എനിക്ക് എന്തോ ആ പൂവിൻ്റെ പേര് ഇഷ്ടപ്പെട്ടു അത് കൊണ്ട് bunny, kookie ഇത് ഒന്നും അല്ലാത്തെ മറ്റ് പേര് വലോ വിളിക്കുകയാണ് എങ്കിൽ Azalea എന്ന് വിളിച്ചാൽ മതി അല്ലാത്ത ഈ white rose ഒന്നും വേണ്ട Ok my dear wife... I love you ....I really Love you .... my Azalea Okay guys ഇത് എൻ്റെ പുതിയ story ആണ് love revenge story , I hope you will enjoy it

chapter 1

Continue Reading on Wattpad
My Aza...
by Alsaminoora
1.2K
157
20
Wattpad