MY LOVE
By r4rajeev
91
3
2
  • Romance

Description

ഒരു പക്ഷി പാടുമെൻ കരളിന്റെ നൊമ്പരം ഹൃദയത്തിലെന്നും തുടിച്ചിടുന്നു അറിയാതെ പെയ്തോരാ മഴയുടെ നൊമ്പരം എന്നുമെൻഅരുവിയിൽ ചേർന്നിടുമ്പോൾ- എരിയുന്ന ചിതയിലെബാക്കിയെൻ ജീവിതം നിൻ കനവിന്റെ ഓര്‍മയിൽ നിന്നുമാത്രം. പറയാതെ അറിയാതെ വിടവാങ്ങിയന്നുഞാൻ ഒരുപിടികണ്ണുനീര്‍ബാക്കി ഇനിയുമാജീവന്റെ പ്രാണനെ ചേര്‍ക്കുവനോരു- ജനമംകൂടി ഞാൻ പ്രാപ്തനാകാം ഇനിയെന്റെ പ്രാണനെ പാടിയുറക്കുവൻ ഇന്നീചിതയിലെ വരികൾക്കു ശക്തിപോരാ ഒരു പക്ഷി പാടുമീകരളിന്റെ നൊമ്പരം ഇനിയും നിൻ ഹൃദയത്തിൽ തുടിച്ചിടട്ടെ.........

My sweet love

Continue Reading on Wattpad
MY LOVE
by r4rajeev
91
3
2
Wattpad