magic of purity..
നന്മകളുടെ മുന്നിൽ ഏതു കുറവും തല കുനിക്കും..
പടച്ചവന്റെ പൊരുത്തത്തോടെയുള്ള പ്രണയം..
ഇതാ മനോഹരമായ ഒരു ജീവിതം നിങ്ങള്ക്ക് മുന്നിൽ സമർപ്പിക്കുന്നു...
നിന്നോളം ഞാൻ പ്രണയിച്ചിട്ടിലാ മറ്റൊന്നിനേം... നീ എന്നെ സ്വാധീനിച്ച പോലെ ആരും എന്നെ സ്വാധീനിച്ചിട്ടില്ല... ഒരു വിധിക്കും വിട്ടു കൊടുക്കില്ല ഞാൻ നിന്നെ.. മരണത്തിന് പോലും...