Taekook🤌❤️‍🔥
7 stories
ഒരു Coffee...? ❤️‍🩹 by Safraaaaah
Safraaaaah
  • WpView
    Reads 571
  • WpVote
    Votes 41
  • WpPart
    Parts 1
a simple thread ... oru cheriya karyam ayirikaaam pakshe ath anubhavikunnavark ethreyoii valya pollal elkaam .... 'താല്പര്യമില്ല' എന്ന് ഒറ്റവാക്കിൽ അവൾ നിർത്തിയപ്പോൾ എനിക്ക് നെഞ്ചുനുറങ്ങുന്ന വേദനയാണ് അനുഭവപ്പെട്ടത്, പക്ഷേ അതിനുള്ള അധികാരം പോലും എനിക്ക് പണ്ടേ നഷ്ടപ്പെട്ടിരുന്നു എന്ന് ഞാൻ എന്നോ മറന്നു പോയി....
A CAMPUS DEVIL by Gayu_chimmy
Gayu_chimmy
  • WpView
    Reads 43,275
  • WpVote
    Votes 4,431
  • WpPart
    Parts 23
ഇതൊരു നായികയുടെ കഥയല്ല... നായകന്റേം നായികയുടേം ജീവിതത്തിൽ കടന്നു വരുന്ന വില്ലത്തിയുടെ കഥയാണ്... അവൾ കാറ്റായി കടലായി അവന്റെ ജീവിതത്തിൽ ആഞ്ഞടിക്കും ........ Taekook 🙈🤍 വേഗം കേറി പോന്നോളൂ
🌧️ ഏതോ മഴയിൽ 🌧️ by ALEENARAVICHANDRAN
ALEENARAVICHANDRAN
  • WpView
    Reads 16,443
  • WpVote
    Votes 2,539
  • WpPart
    Parts 22
: ഞാൻ ഇന്നൊരു ചോദ്യം ചോദിക്കട്ടെ? :ഹും... ചോദിക്ക്. : നീ എന്നോട് പലപ്പോഴും ചോദിക്കുന്നൊരു ചോദ്യം തന്നെയാണ്. എനിക്ക് അതിപ്പോൾ തിരികെ ചോദിക്കണമെന്ന് തോന്നി. : ചോദിക്ക് പെണ്ണേ : ഞാൻ നിന്റെ ആരാ? : ഇതായിരുന്നോ ചോദ്യം ഉത്തരം താരാല്ലോ. എന്റെ സമയം.. എൻ്റെ വാശി.. എൻ്റെ പിണക്കം.. എൻ്റെ പരിഭവങ്ങൾ.. എൻ്റെ ചോദ്യം.. എന്റെ ഉത്തരങ്ങൾ.. എൻ്റെ നിഴൽ... എന്റെ കാഴ്‌ച.. എൻ്റെ ചിന്തകൾ.. എന്റെ ശ്വാസം.. ഇനി നീ പറയൂ ആരാണ് ഇത്? : ഇത് നീ തന്നെ അല്ലെ? : അതേ,, ഞാനും നീയും ഒന്നല്ലേ? رام
🖤✨HIS INNOCENT MADNESS✨      🖤 HER MAFIA HUSBAND by taeforkookie1321
taeforkookie1321
  • WpView
    Reads 56,478
  • WpVote
    Votes 5,620
  • WpPart
    Parts 42
TAEKOOK | Mafia |Romance | Angst | Thriller | Little Space | Melting Fluff | COMPLETED| ആദിത്യ വർമ്മയെ ചോദ്യം ചെയ്യാനും, അവനെക്കൊണ്ട് സമാധാനിപ്പിക്കുവാനും, അവൻ്റെ നെഞ്ചിൽ ചേരാനും, അവൻ്റെ ഇരുണ്ട ലോകത്തേക്ക് കടന്നു വരാനും ധൈര്യമുള്ള വ്യക്തി അവളാണ്. ഒരുപക്ഷെ അവൾ മാത്രമാണ് ....... ആരൊക്കെ വന്നാലും ഇല്ലെങ്കിലും അവന്റെ ആദ്യത്തെ കുഞ്ഞ് അത് അവൾ തന്നെയായിരുന്നു. അവൻ തിരഞ്ഞെടുത്ത അവന്റെ മാത്രം ഭ്രാന്തായിരുന്നു അവൾ... സംരക്ഷിക്കുമെന്ന് അവൻ വാക്കുകൊടുത്ത നിഷ്കളങ്കത. നിലച്ചുപോയെന്ന് കരുതിയ സ്വന്തം ഹൃദയമിടിപ്പ്, അവളുടെ ശ്വാസതാളത്തിനൊപ്പം വീണ്ടും ചിറകടിച്ചുയരുന്നത് അവൻ തിരിച്ചറിയുകയായിരുന്നു.........! OTHERS(WITH SHIP) - YOONMIN | KOOKV | NAMJIN | GONG YOO ,GO EUN| IU, JUNG SUK| FELIX| JACKSON| ANTAGONISTS- JENNINE| TAEHOON| HWANG IN-HO| HYUNJIN| YOOSUN| LISA| SONGDAEUN|
FIREWORKS IN YOUR HEART ✔️ by Gayu_chimmy
Gayu_chimmy
  • WpView
    Reads 35,650
  • WpVote
    Votes 3,541
  • WpPart
    Parts 38
Mallu armys ing pore....💜 They loved once..They were broken apart...What if u meet them again in your life ? Will the love pull them together once more ? Hi armys...Ith ente first malayalam ff aan...Njn english stories write cheythirunu...pakshe malayalam try cheyanam enn tonni... Taekook ff aan....Other ships are also included.. Copyright @ C drama : Fireworks in your heart.. Plot njn ente fav dramayil ninum choondi eduthathaan... Now lets see how taekook makes it... Let me blend the story in my own way 😍😁 Appol keri vaa....Lets begin 👍
NOT WITH HIM💔 by 0t7armygirl
0t7armygirl
  • WpView
    Reads 13,222
  • WpVote
    Votes 877
  • WpPart
    Parts 8
Its a complicated love story💔 purely imaginary........
SHIVAKAMI💔 by 0t7armygirl
0t7armygirl
  • WpView
    Reads 94,137
  • WpVote
    Votes 9,055
  • WpPart
    Parts 52
Its a story about father's love PURELY IMAGINARY