bt_galaxy
- Reads 16,871
- Votes 1,336
- Parts 17
Hlooo purples
ith oru Taekook BL story aan
ente oru friend nte story ahh
katha njan onn churukki paranju tharam
അടിയുണ്ടാക്കി നടക്കുന്ന bad boy ആയ നമ്മുടെ hero യ െ നന്നാക്കാൻ വന്ന second hero
എന്നിട്ട് hero നന്നായോ?
അവർ എങ്ങനെ set ആയി?
ഇതൊക്കെ story വായിച്ച് അറിഞ്ഞാ മതി
Professor ❤ Bad boy
pinnoru kaaryam, ee story il njn idunna photos, gifs onnum ente alla njn pinterest nn eduthatha so credit goes to the owner